/uploads/news/1967-IMG_20201226_190606.jpg
Local

കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ്


കഴക്കൂട്ടം: കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡിന് അർഹനായ കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ സാരംഗ്.എസ്. മേനംകുളം മണക്കാട്ടു വിളാകം വീട്ടിൽ ശ്രീകുമാറിന്റേയും ശരണ്യയുടേയും മകനാണ് സാരംഗ്.

കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ്

0 Comments

Leave a comment