കഴക്കൂട്ടം: കേരള വ്യാപാരി വ്യവസായി സമിതി കഴക്കൂട്ടം യൂണിറ്റ് സമ്മേളനം കഴക്കൂട്ടം ദ്വാരക ഹാളിൽ നടന്നു. ജില്ലാ സെക്രട്ടറി പാപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സുധീന്ദ്രൻ, ഏരിയ പ്രസിഡന്റ് റ്റിമ്മി ആന്റണി, ഏരിയ സെക്രട്ടറി സുലൈമാൻ, യൂണിറ്റ് പ്രസിഡൻറ് ബിജു.എസ്.എസ്, സെക്രട്ടറി എം.ഷാജി, ജീവ എന്നിവർ പങ്കെടുത്തു.
കേരള വ്യാപാരി വ്യവസായി സമിതി കഴക്കൂട്ടം യൂണിറ്റ് സമ്മേളനം നടന്നു





0 Comments