കഴക്കൂട്ടം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ ലാറ്റിൻ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കൊല്ലം ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 31-ന് 10 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാവണം. ഫോൺ: 0471 2705 254.
ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്





0 Comments