കഴക്കൂട്ടം: തുമ്പ, സെൻ്റ് സേവ്യേഴ്സ് കോളേജിൽ 2021/22 അദ്ധ്യയന വർഷത്തിലേയ്ക്ക് ഇംഗ്ലീഷ്, ഹിന്ദി, ലാറ്റിൻ, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ലോജിക്ക്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളിൽ അതിഥി അദ്ധ്യാപകരുടെ അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഇൻ്റർവ്യൂ തീയതി കോളേജ് വെബ്സൈറ്റിൽ അറിയിക്കുന്നതായിരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
തുമ്പ, സെൻ്റ് സേവ്യേഴ്സ് കോളേജിൽ ഗസ്റ്റ് ലക്ചറര്‍മാരുടെ അപേക്ഷ ക്ഷണിക്കുന്നു.





0 Comments