https://kazhakuttom.net/images/news/news.jpg
Local

ദേശീയ പോലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിൽ സജന്‍ പ്രകാശിന് 100 മീറ്ററിലും സ്വര്‍ണ്ണം

വിശാഖപട്ടണത്ത് നടക്കുന്ന 67-ാമത് അഖിലേന്ത്യാ പോലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ കേരളാ പോലീസിന്റെ താരം ഇൻസ്പെക്റ്റർ സജൻ പ്രകാശ് 100 മീറ്റർ ബട്ടർഫ്ളൈ മത്സരത്തിലും റിക്കാർഡോടെ സ്വർണ്ണ മെഡൽ നേടി. 54.55 സെക്കന്റ് ആണ് സമയം. 200 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്ക് വിഭാഗത്തിലും അദ്ദേഹം സ്വർണ്ണ മെഡൽ നേടിയിരുന്നു.

ദേശീയ പോലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിൽ സജന്‍ പ്രകാശിന് 100 മീറ്ററിലും സ്വര്‍ണ്ണം

0 Comments

Leave a comment