കഴക്കൂട്ടം: കരകുളം, കല്ലയം ചിറത്തലക്കൽ വീട്ടിൽ പരേതനായ ശിവശങ്കര പിള്ളയുടെ ഭാര്യ പി.രുഗ്മിണി അമ്മ (98) നിര്യാതയായി. ലളിതമ്മ, കൃഷ്ണൻ കുട്ടി നായർ , ശാന്തമ്മ, കൃഷ്ണമ്മ, ഓമന അമ്മ , ഗോപിനാഥൻ നായർ, പ്രഭാകരൻ നായർ, സുരേന്ദ്രൻ നായർ, രാജപ്പൻ നായർ, ജയചന്ദ്രൻ, വിജയകുമാർ എന്നിവർ മക്കളും സരളമ്മ, കൃഷ്ണപിള്ള, ഭാസ്കരൻ നായർ, പുരുഷോത്തമൻ പിള്ള, വേലായുധൻ പിള്ള, സുശീല, ഉഷാകുമാരി, ശാന്തമ്മ, വിമല, പ്രഭാകുമാരി, ലതകുമാരി എന്നിവർ മരുമക്കളുമാണ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 ന്.
നിര്യാതയായി: പി.രുഗ്മിണി അമ്മ (98)





0 Comments