പള്ളിപ്പുറം: പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ പതിനൊന്നാം ക്ലാസിൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്. താൽപര്യമുള്ളവർ crpfpallipuram.kvs.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 24 വൈകിട്ട് 5 മണി. ഫോൺ: 89070 37717.
പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ പതിനൊന്നാം ക്ലാസിലേക്ക് ഒഴിവ്





0 Comments