കഴക്കൂട്ടം: പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 11ക്ളാസിലേക്ക് സയൻസ്, കോമേഴ്സ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്. മറ്റു കേന്ദീയ വിദ്യാലയങ്ങളിലെയും സി.ബി.എസ്.സി, സ്റ്റേറ്റ് വിദ്യാർത്ഥികൾക്ക് ജൂൺ 24ന് മുമ്പ് അപേക്ഷിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0471 2750425
പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ 11ക്ളാസിലേക്ക് ഏതാനും സീറ്റുകളിൽ ഒഴിവ്





0 Comments