/uploads/news/873-IMG-20190817-WA0107.jpg
Local

പ്രളയബാധിതർക്ക് കൈത്താങ്ങായി നെടുമങ്ങാട് എക്സൈസ് പരിധിയിലെ ഓഫീസ് ജീവനക്കാർ


നെടുമങ്ങാട്: പ്രളയബാധിതർക്ക് കൈത്താങ്ങായി നെടുമങ്ങാട് എക്സൈസ് പരിധിയിലെ ഓഫീസുകളിലെ ജീവനക്കാരിൽ നിന്നും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ക്ലീനിംങ്ങ് വസ്തുക്കളും അടങ്ങിയ അവശ്യ സാധനങ്ങൾ ശേഖരിച്ചു. ജീവനക്കാരിൽ നിന്നും എറ്റുവാങ്ങിയ സാധനങ്ങൾ വയനാട് ജില്ലയിൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന അട്ടപ്പാടി ആദിവാസി മേഖലയിൽ വിതരണം ചെയുന്നതിന് വേണ്ടി സാധനങ്ങൾ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എക്സൈസ് കമ്മീഷണർക്ക് കൈമാറി.

പ്രളയബാധിതർക്ക് കൈത്താങ്ങായി നെടുമങ്ങാട് എക്സൈസ് പരിധിയിലെ ഓഫീസ് ജീവനക്കാർ

0 Comments

Leave a comment