/uploads/news/1395-IMG-20200206-WA0022.jpg
Local

മംഗലപുരം ഷാഫിക്ക് മികച്ച ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിക്കുള്ള അവാർഡ്


കഴക്കൂട്ടം: മംഗലപുരം ഗ്രാമപഞ്ചായത്തിലെ മികച്ച ജനപ്രതിനിധിക്കുള്ള എക്സലൻസ് അവാർഡ് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫിക്കു ലഭിച്ചു. സംസ്ഥാന തുറുമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവാർഡ് വിതരണം ചെയ്തു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ എന്റെ ഗ്രാമം കൂട്ടായ്മയുടെ ഗ്രാമാദരവ് 2019 ന്റെ ഭാഗമായി വിവിധ ജനപ്രതിനിധികൾ, സാമൂഹ്യ കലാ വ്യവസായ പ്രമുഖർ എന്നിവർക്കു അവാർഡുകൾ വിതരണം ചെയ്തു.

മംഗലപുരം ഷാഫിക്ക് മികച്ച ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിക്കുള്ള അവാർഡ്

0 Comments

Leave a comment