പാങ്ങോട്, മന്നാനിയാ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ കെമിസ്ട്രി, മാത്തമറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, ലിംഗ്വസ്റ്റിക്സ്, കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മെയ് 27ന് മുൻപായി mannaniya@gmail.com എന്ന അഡ്രസിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
മന്നാനിയാ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവ്





0 Comments