/uploads/news/686-IMG-20190705-WA0126.jpg
Local

മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകളിലൂടെ.... ആലുംമൂട് ഗവ: എൽ.പി.സ്കൂൾ


കഴക്കൂട്ടം: ജൂലൈ അഞ്ച് മലയാള സാഹിത്യ വിസ്മയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആലുംമൂട് ഗവ: എൽ.പി.സ്കൂളിൽ സംഘടിപ്പിച്ചു. അനുസ്മരണ സംഗമത്തിൽ ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് ജെ.നബീസത്തു ബീവിയും അധ്യാപകരും നേതൃത്വം നൽകി.

മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകളിലൂടെ.... ആലുംമൂട് ഗവ: എൽ.പി.സ്കൂൾ

0 Comments

Leave a comment