/uploads/news/2511-images (53).jpeg
Local

മഴ: ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (26/11/2021) അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തുടർച്ചയായ മഴ കാരണം ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (26/11/2021) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

മഴ: ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (26/11/2021) അവധി പ്രഖ്യാപിച്ചു

0 Comments

Leave a comment