/uploads/news/news_മോൻസൻ_മാവുങ്കലിന്റെ_ഭാര്യ_കുഴഞ്ഞുവീണ്_മര..._1713344225_4148.jpg
Local

മോൻസൻ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു


ചേർത്തല: വ്യാജപുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനായി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മാനസ്, നിമിഷ എന്നിവരാണ് മക്കൾ.

ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനായി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

0 Comments

Leave a comment