/uploads/news/news_രാഷ്ട്രപതിയുടെ_പോലീസ്_മെഡലിന്_അർഹനായ_സി...._1660921762_6837.jpg
Local

രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ സി.ആർ.പി.എഫ് ക്യാമ്പിലെ എസ്.ഐ ചന്ദ്രബാബു


പള്ളിപ്പുറം, തിരുവനന്തപുരം: 2022ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ തിരുവനന്തപുരം, പള്ളിപ്പുറം, സി.ആർ.പി.എഫ് ക്യാമ്പിലെ എസ്.ഐ ചന്ദ്രബാബു.എസ്. 

രാജ്യത്തിൻറ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ചന്ദ്രബാബു വർക്കല നെല്ലിക്കോട് സ്വദേശിയാണ്. ഷീജ.ജി.എസ് ആണ് ഭാര്യ. ശബരി.സി.എസ്, ഹരി.സി.എസ് എന്നിവർ മക്കളാണ്. മരുമകൾ: ഗൗരി.

രാജ്യത്തിൻറ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ചന്ദ്രബാബു വർക്കല നെല്ലിക്കോട് സ്വദേശിയാണ്.

0 Comments

Leave a comment