https://kazhakuttom.net/images/news/news.jpg
Local

ലേഡീസ് ഹോസ്റ്റലിനോട് ചേർന്നുള്ള ബയോഗ്യാസ് പ്ളാന്റിലെ ദുർഗന്ധം ദുസഹമാവുന്നതായി സമീപ വാസികൾക്ക് പരാതി.


<p>&nbsp;കഴക്കൂട്ടം: അമ്പലത്തിൻകര നിള നഗറിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിനോട് ചേർന്നുള്ള ബയോഗ്യാസ് പ്ളാന്റിൽ നിന്നുള്ള ദുർഗന്ധം ദുസഹമാവുന്നതായി സമീപ വാസികൾക്ക് &nbsp;പരാതി. സ്വകാര്യ വ്യക്തി നടത്തുന്നതാണ് ലേഡീസ് ഹോസ്റ്റൽ. ഹോസ്റ്റലിനോട് ചേർന്ന് അശാസ്ത്രീയമായി നിർമ്മിച്ച പ്ളാന്റിൽ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ പുരയിടത്തിലേക്ക് ഒഴുക്കി വിടുന്നതായും പരാതിയുണ്ട്. നാലു വർഷമായി വീട്ടുകാർ</p> <div>പ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭയിൽ കയറിയിറങ്ങി നടക്കുകയാണ്. കൂടാതെ കൗൺസിലർ കൂടിയായ മേയറെ കണ്ട് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും പറയുന്നു.</div>

ലേഡീസ് ഹോസ്റ്റലിനോട് ചേർന്നുള്ള ബയോഗ്യാസ് പ്ളാന്റിലെ ദുർഗന്ധം ദുസഹമാവുന്നതായി സമീപ വാസികൾക്ക് പരാതി.

0 Comments

Leave a comment