തിരുവനന്തപുരം: വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അനില്‍ കുമാര്‍ (57) തൂങ്ങിമരിച്ച നിലയില്‍. വീടിന്റെ പുറത്ത് പ്ലാവിലാണ് മൃതദേഹം കണ്ടത്. അടുത്ത മേയില്‍ വിരമിക്കാനിരിക്കുന്ന അനില്‍കുമാര്‍, ബാങ്കിന് ഒരു കോടിയുടെ ബാധ്യത വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ബാങ്കിന് ബാധ്യത വരുത്തിവച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന വെള്ളനാട് ശശിയെ നേരത്തെ പുറത്താക്കിയിരുന്നു. ശശി പിന്നീട് സിപിഎമ്മില്‍ ചേരുകയായിരുന്നു.
വെള്ളനാട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അനില്‍ കുമാര്‍ (57) തൂങ്ങിമരിച്ച നിലയില്‍





0 Comments