/uploads/news/1115-IMG-20191027-WA0011.jpg
Local

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അഡ്വ.വി.കെ.പ്രശാന്ത് ഗുരുദേവന്റെ ജന്മഗൃഹത്തിൽ

കഴക്കൂട്ടം: വട്ടിയൂർക്കാവ് അസംബ്ലി മണ്ഡലത്തിൽ നിന്നും എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം നഗരസഭ മുൻമേയർ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹത്തിൽ പുഷ്പാർച്ചന നടത്തി.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അഡ്വ.വി.കെ.പ്രശാന്ത് ഗുരുദേവന്റെ ജന്മഗൃഹത്തിൽ

0 Comments

Leave a comment