/uploads/news/773-IMG_20190726_223625.jpg
Local

സമർപ്പണം ചാരിറ്റബിൾ ആന്റ് വെൽഫയർ സൊസൈറ്റിയുടെ ഒന്നാം വാർഷികം കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു


കഴക്കൂട്ടം: സമർപ്പണം ചാരിറ്റബിൾ ആന്റ് വെൽഫയർ സൊസൈറ്റിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വിദ്യാഭ്യാസ - ചികിത്സാ ധനസഹായ, പഠനോപകരണ വിതരണവും മന്ത്രി നടത്തി. പ്രസിഡന്റ് വിപിന ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി സാബു.എസ്.നായർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, സുദർശനൻ, കൗൺസിലർ ഷീല, സ്റ്റാൻലി ഡിക്രൂസ് മനോജ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

സമർപ്പണം ചാരിറ്റബിൾ ആന്റ് വെൽഫയർ സൊസൈറ്റിയുടെ ഒന്നാം വാർഷികം കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു

0 Comments

Leave a comment