/uploads/news/607-IMG_20190531_210425.jpg
Local

സി.ആർ.പി.എഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷാജി.ടി.വി. സർവ്വീസിൽ നിന്നും വിരമിച്ചു.

പള്ളിപ്പുറം: സി.ആർ.പി.എഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ (കമ്മ്യൂണിക്കേഷൻസ്) ഷാജി.ടി.വി. ജമ്മു കാശ്മീർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മണിപ്പൂർ, ആസാം, ത്രിപുര ഉൾപ്പെടെ 34 കൊല്ലത്തെ സേവന ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. സി.ആർ.പി.എഫിന്റെ പരാക്രം അവാർഡിന് 2006 ൽ അർഹനായിട്ടുണ്ട്.

സി.ആർ.പി.എഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷാജി.ടി.വി. സർവ്വീസിൽ നിന്നും വിരമിച്ചു.

0 Comments

Leave a comment