/uploads/news/news_സ്‌കൂൾ_ബസ്_ഡ്രൈവർമാരെ_ഉടൻ_ആവശ്യമുണ്ട്_1658204277_3143.jpg
Local

തുണ്ടത്തിൽ എസ്.എൻ പബ്ലിക് സ്‌കൂളിൽ ബസ് ഡ്രൈവർമാരെ ഉടൻ ആവശ്യമുണ്ട്


ചേങ്കോട്ടുകോണം, തിരുവനന്തപുരം: തുണ്ടത്തിൽ, ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ 10 വർഷം പ്രവൃത്തി പരിചയവും അഞ്ചു വർഷത്തെ ഹെവി ലൈസൻസുമുള്ള സ്‌കൂൾ ബസ് ഡ്രൈവർമാരെ ഉടൻ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 94464 93636, 0471-2 713 333 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

സ്‌കൂൾ ബസ് ഡ്രൈവർമാരെ ഉടൻ ആവശ്യമുണ്ട്

0 Comments

Leave a comment