കഴക്കൂട്ടം: കോവിഡ് 19 കാരണം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രക്ഷിതാക്കളുടെ 10-ാം ക്ലാസിൽ (എസ്.എസ്.എൽ.സി/സി.ബി.എസ്.സി) പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ജനുവരി 25 മുതൽ ശ്രീകാര്യത്തു പ്രവർത്തിക്കുന്ന അക്കാഡമി സെന്ററിൽ സൗജന്യ ട്യൂഷൻ ക്ലാസുകൾ ആരംഭിക്കുന്നു. ക്ലാസുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 98954 34200.
10-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ ക്ലാസ്





0 Comments