തിരുവനന്തപുരം: കേരളാ പോലീസിലെ 168 സബ് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകി. ഡിപ്പാർട്ട്മെന്റ് പ്രൊമോഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയുടേതാണ് തീരുമാനം. ഇവരെ ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരായി നിയമിച്ചു. കോടതിയിൽ നിലനിന്നിരുന്ന കേസുകൾ അവസാനിച്ചതിനെത്തുടർന്നാണ് സ്ഥാനക്കയറ്റം നൽകിയത്.
168 എസ്.ഐമാർക്ക് സ്ഥാനക്കയറ്റം





0 Comments