/uploads/news/159-IMG_20181017_190955.jpg
Local

Protest March agaist the attack on media persons


ശബരിമല നിലയ്ക്കലിൽ വിശ്വാസത്തിന്റെ പേരിൽ വനിതാ മാധ്യമ പ്രവർത്തകരെയടക്കം മർദ്ദിച്ചതിലും മാധ്യമ വാഹനങ്ങൾ അടക്കം തകർത്തതിലും പ്രതിഷേധിച്ച് കഴക്കൂട്ടം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

Protest March agaist the attack on media persons

0 Comments

Leave a comment