/uploads/news/news_അഗസ്ത്യാർകൂടം_ട്രക്കിംഗ്_ഓൺലൈൻ_ബുക്കിംഗ്..._1672892857_7816.jpg
Local

അഗസ്ത്യാർകൂടം ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ


തിരുവനന്തപുരം : അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് അഞ്ചിന് (ഇന്ന്) രാവിലെ 11 മുതൽ ആരംഭിക്കും. ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ് ട്രക്കിംഗ്. ദിവസവും 75 പേർക്കാണ് ഓൺലൈൻ പ്രവേശനം അനുവദിക്കുക.

സന്ദർശകർ കർശനമായും കോവിഡ് പ്രോട്ടോകോൾ പാലിക്കണം. വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.

വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.

0 Comments

Leave a comment