അണ്ടൂർക്കോണം ഏലായിൽ തീപിടിത്തം. ഫയർഫോഴ്‌സ് എത്തി തീയണച്ചു. രാത്രി 7.15 ഓടെ കഴക്കൂട്ടം ടെക്നോപാർക്ക് ഫയർ സ്റ്റേഷനിൽ അറിയിപ്പു കിട്ടിയതനുസരിച്ച് സ്ഥലത്തെത്തിയ ടീം അരമണിക്കൂർ നേരത്തെ പരിശ്രമ ഫലമായി തീയണച്ചു.
അണ്ടൂർക്കോണം ഏലായിൽ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീയണച്ചു





0 Comments