പോത്തൻകോട്: ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ള മികച്ച കർഷകരായി പരിഗണിക്കപ്പെടാൻ അർഹതയുള്ള കർഷകർ 12/08/2019-നകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അറിയിപ്പ്: മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നു





0 Comments