തിരുവനന്തപുരം: കേരള സർക്കാർ പൊതുവിദ്യാസ വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം സൗത്ത്, നോർത്ത്, നെടുമങ്ങാട് സബ് ജില്ലകളിൽ നിന്നുള്ള അധ്യാപകരെ ഉൾകൊള്ളിച്ച് സൗത്ത് യു.ആർ.സി മണക്കാട് വെച്ച് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന യു.പി അറബി അധ്യാപക ശാക്തീകരണം ആരംഭിച്ചു. സൗത്ത് യു.ആർ.സി കോർഡിനേറ്റർ അർച്ചന തമ്പി അധ്യക്ഷയായ സംഗമം യു.ആർ.സി ട്രൈനർ ബിജു ഉദ്ഘാടനം നിർവഹിച്ചു. നജീബ് കല്ലമ്പലം, ഡി.ആർ.ജിമാരായ ഷൗക്കത്തലി നദ്'വി, റസീൽ.പി എന്നിവർ സംസാരിച്ചു.
അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി ആരംഭിച്ചു.





0 Comments