/uploads/news/422-IMG_20190414_175034.jpg
Local

എ.സമ്പത്തിനായി നാളെ മുതൽ ടെക്കികൾ നിർമ്മിച്ച് നൽകിയ മൊബൈൽ ആപ്പ്.


ആറ്റിങ്ങൽ: ആറ്റിങ്ങൽ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ: എ.സമ്പത്തിന് ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാർ നിർമ്മിച്ചു നൽകിയ മൊബൈൽ ആപ്പ്. ഇനി മുതൽ സമ്പത്തിന്റെ പ്രചാരണത്തിന്റെ വിവരങ്ങളും വികസന പ്രവർത്തനങ്ങളുമെല്ലാം മൊബൈൽ ആപ്പിൽ ലഭിക്കും. നാളെ വൈകിട്ട് 5 മണിക്ക് സി.പി.ഐ(എം) പോളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രൻ പിള്ള അരുവിക്കര നിയമസഭാ മണ്ഡലത്തിലെ വെള്ളനാട് വെച്ച് ആപ്പിന്റെ ഉത്ഘാടനം നിർവ്വഹിക്കും. ആപ്പ് ലഭിക്കുന്നതിന് പ്ലേസ്റ്റോറിൽ Dr A Sampath എന്ന് സെർച്ച് ചെയ്താൽ മതി. മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്നും ഇന്ന് മുതൽ ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

എ.സമ്പത്തിനായി നാളെ മുതൽ ടെക്കികൾ നിർമ്മിച്ച് നൽകിയ മൊബൈൽ ആപ്പ്.

0 Comments

Leave a comment