/uploads/news/1174-IMG_20191121_075616.jpg
Local

എം.എൽ.എ ഷാഫി പറമ്പിലിനെയും കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെയും മർദ്ദിച്ചതിൽ കഴക്കൂട്ടത്ത് പ്രതിഷേധ മാർച്ച്


കഴക്കൂട്ടം: വാളയാറിൽ പെൺകുട്ടികളെ കൊല ചെയ്ത സംഭവത്തിൽ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നതടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടയിൽ എം.എൽ.എ ഷാഫി പറമ്പിലിനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുന്നതിന്റെ ഭാഗമായി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

എം.എൽ.എ ഷാഫി പറമ്പിലിനെയും കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെയും മർദ്ദിച്ചതിൽ കഴക്കൂട്ടത്ത് പ്രതിഷേധ മാർച്ച്

0 Comments

Leave a comment