/uploads/news/709-IMG-20190711-WA0039.jpg
Local

കഠിനംകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി


കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. സമഗ്രമായി നടപ്പിലാക്കുന്ന പച്ചക്കറി പ്രോജക്ടിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മേനംകുളത്ത് നടന്ന ചടങ്ങിൽ വെച്ച്: കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്സ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മറ്റു പഞ്ചായത്ത് പ്രതിനിധികൾ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

കഠിനംകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി

0 Comments

Leave a comment