കഠിനംകുളം: കഠിനംകുളം പഞ്ചായത്തിലെ 2018-19 സാമ്പത്തിക വർഷത്തെ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ് ഉൽഘാടനം ചെയ്തു. സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റാഫേൽ ആൽബി, രഞ്ചിനി അജി പഞ്ചായത്തംഗങ്ങളായ അബ്ദുൾ വാഹിദ്, ജോസ് നിക്കോളാസ്, അബ്ദുൾ സലാം, അനിതകുമാരി, റീത്താനിക്സൺ, ലില്ലി തോമസ്, അമ്പിളി യശോദ, മോളി, പഞ്ചായത്ത് സെക്രട്ടറി കെ.മിനി. അസി.സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കഠിനംകുളം പഞ്ചായത്തിലെ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്ന പദ്ധതി ഉൽഘാടനം ചെയ്തു.





0 Comments