കഴക്കൂട്ടം: കണിയാപുരം ഗവ. യു.പി.എസിൽ എൽ.പി, യു.പി അസിസ്റ്റന്റുമാരുടെ ഒഴിവുണ്ട്. താലപര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ നേരിട്ട് ഹാജരാകണമെന്ന് പ്രധാന അദ്ധ്യാപിക അറിയിച്ചു.
കണിയാപുരം ഗവ. യു.പി.എസിൽ എൽ.പി, യു.പി അസിസ്റ്റന്റുമാരുടെ ഒഴിവ്





0 Comments