കഴക്കൂട്ടം: കഴക്കൂട്ടം എ.ജെ ഹോസ്പിറ്റലും വെള്ളയമ്പലം ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഡയബറ്റിക് റെറ്റിനോപ്പതി ക്യാമ്പ് ' ഇന്ന് (13/ബുധൻ) രാവിലെ 10 മണി മുതൽ 1 മണി വരെ കഴക്കൂട്ടം എ.ജെ ഹോസ്പിറ്റലിൽ വെച്ച് നടത്തുന്നു. പ്രശസ്ത നേത്രരോഗ വിദഗ്ധ ഡോ. റിനു ജോർജ്ജ് ക്യാമ്പിന് നേതൃത്വം നൽകും. ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ഫണ്ടസ് ക്യാമറ ഉപയോഗിച്ച് സ്ക്രീനിംങ് സൗജന്യമായി ചെയ്തു നൽകുന്നു. അഡ്വാൻസ് ബുക്കിംങിന് : 92073 33388.
കഴക്കൂട്ടം എ.ജെ ഹോസ്പിറ്റലിൽ ഡയബറ്റിക് റെറ്റിനോപ്പതി ക്യാമ്പ് നടക്കും





0 Comments