കഴക്കൂട്ടം റോട്ടറി ക്ലബിൻ്റെ 2021/22 വർഷത്തെ പ്രസിഡൻ്റായി റോട്ടേറിയൻ സുഷിൽ കുമാറും, സെക്രട്ടറിയായി എസ്.എസ്.നായരും ചുമതലയേറ്റു. വെർച്വലായി നടന്ന ചടങ്ങിൽ മുൻ ഗവർണ്ണർ, റോട്ടേറിയൻ രാമചന്ദ്രൻ നായർ മുഖ്യ അതിഥിയായി. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് വിശിഷ്ടാതിഥിയായും പങ്കെടുത്തു.
കഴക്കൂട്ടം റോട്ടറി ക്ലബിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു





0 Comments