https://kazhakuttom.net/images/news/news.jpg
Local

കഴക്കൂട്ടം ഹൈവേ ലാന്റ് അക്വിസിഷൻ ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ നാളെ രാവിലെ 10:30 ന്.


<p>&nbsp;കഴക്കൂട്ടം: ദേശീയ പാത വികസനം സ്ഥലമെടുപ്പ് പ്രവർത്തനം സുതാര്യമാക്കുക, വസ്തു ഉടമകൾക്കുള്ള നഷ്ടപരിഹാരം ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കഴക്കൂട്ടം ജനകീയ വികസന സമിതിയുടെ കഴക്കൂട്ടം ഹൈവേ ലാന്റ് അക്വിസിഷൻ ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ. നാളെ രാവിലെ 10:30 ന് നടക്കും.&nbsp;</p>

കഴക്കൂട്ടം ഹൈവേ ലാന്റ് അക്വിസിഷൻ ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ നാളെ രാവിലെ 10:30 ന്.

0 Comments

Leave a comment