/uploads/news/2344-IMG_20211011_172843.jpg
Local

കെ.എ.എസ് മൂന്നാം വിഭാഗത്തിൽ മുഈനുദ്ദീന് 12-ാം റാങ്ക്


കാട്ടാക്കട: കെ.എ.എസ് മൂന്നാം വിഭാഗത്തിൽ 12-ാം റാങ്ക് നേടിയ കാട്ടാക്കട: പൂവച്ചൽ, പേഴുംമൂട് സ്വദേശിയും പൊതുഭരണ വകുപ്പിൽ സെക്ഷൻ ഓഫീസറുമായ മുഈനുദ്ദീൻ.എൻ വാഴവിള ഹാജി.എം. നൈനാർ മുഹമ്മദിൻ്റെയും ഷെരീഫാ ബീവിയുടെയും മകനാണ്. ഭാര്യ: ബബിത.എം.ആർ.

കെ.എ.എസ് മൂന്നാം വിഭാഗത്തിൽ മുഈനുദ്ദീന് 12-ാം റാങ്ക്

0 Comments

Leave a comment