പോത്തൻകോട്: കേരള സർക്കാറിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ "കേരഗ്രാമം'' പദ്ധതിയുടെ ഉത്ഘാടനവും കേരകർഷക സമിതിയുടെ ഉത്ഘാടനവും അംഗത്വ വിതരണവും ഇന്ന് (27/12/2019) രാവിലെ 10 മണിക്ക് പോത്തൻകോട് എസ്.എൻ.ഡി.പി ഹാളിൽ വെച്ച് സി.ദിവാകരൻ എം.എൽ.എ ഉത്ഘാടനം നിർവ്വഹിക്കും. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
കേരഗ്രാമം പദ്ധതിയുടെ ഉത്ഘാടനവും കേരകർഷക സമിതിയുടെ ഉത്ഘാടനവും അംഗത്വ വിതരണവും





0 Comments