https://kazhakuttom.net/images/news/news.jpg
Local

കൊറോണ: മാസ വാടക ഒഴിവാക്കി തരണമെന്ന് കെട്ടിട ഉടമകളോട് വ്യാപാരി വ്യവസായ സമിതിയുടെ അഭ്യർത്ഥന


കഴക്കൂട്ടം: കോറോണയുമായി ബന്ധപെട്ടു വ്യാപാര മേഖല സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന മാസങ്ങളുടെ വാടക ഒഴിവാക്കി തരണമെന്ന് വ്യാപാരി വ്യവസായി സമിതി കഴക്കൂട്ടം യൂണിറ്റ് കെട്ടിട ഉടമകളോട് അഭ്യർത്ഥിച്ചു. വ്യാപാരി വ്യവസായി സമിതി കഴക്കൂട്ടം യൂണിറ്റിന്റെ അടിയന്തര തീരുമാന പ്രകാരമാണ് അഭ്യർത്ഥനയെന്ന് പ്രസിഡന്റ്‌ എസ്.എസ്.ബിജുവും, സെക്രട്ടറി എം.എ.ഷാജിയും അറിയിച്ചു.

കൊറോണ: മാസ വാടക ഒഴിവാക്കി തരണമെന്ന് കെട്ടിട ഉടമകളോട് വ്യാപാരി വ്യവസായ സമിതിയുടെ അഭ്യർത്ഥന

0 Comments

Leave a comment