കഴക്കൂട്ടം: അമ്പലത്തിൻ കര കിടങ്ങിൽ വീട്ടിൽ തുളസീധരന്റെ ഭാര്യ വസുമതി (76) നിര്യാതയായി. മക്കൾ: അംബിക, പ്രദീപ് കുമാർ, തങ്കമണി, ഉഷാകുമാരി, പരേതയായ ജയ. മരുമക്കൾ: ഉണ്ണി, സുധർമ്മ, പ്രേമചന്ദ്രൻ, പരേതനായ ജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്. ഫോൺ: 99461 08430.
നിര്യാതയായി: വസുമതി (76)





0 Comments