പള്ളിച്ചൽ: 'കരുതലാണ് കരുത്ത്' എന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിളവൂർക്കൽ, പള്ളിച്ചൽ പഞ്ചായത്തുകളുടെ അതിർത്തിയായ മലയം പെരിഞ്ഞായി പ്രദേശത്തെ കുടുംബങ്ങൾക്കാണ് മലയം ദൈവ സഭയിലെ പാസ്റ്റർ ജെറിൻ ചെരുവിളയുടെ നേതൃത്വത്തിൽ ശുദ്ധജലം എത്തിച്ചത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകുന്നതു വരെ തങ്ങളുടെ സേവനം തുടരുമെന്ന് പാസ്റ്റർ ജെറിൻ ചെരുവിള പറഞ്ഞു.
പാസ്റ്റർ ജെറിൻ ചെരുവിളയുടെ നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചു





0 Comments