പോത്തൻകോട്: ശാന്തിഗിരി വിദ്യാ ഭവനിലെ ലഹരി വിരുദ്ധ ക്ലബിന്റെ ഉത്ഘാടനം പോത്തൻകോട് പോലീസ് സ്റ്റേഷനിൽ നടന്നു. ഉത്ഘാടനം പോത്തൻകോട് സബ് ഇൻസ്പെക്ടർ അജീഷ് നിർവഹിച്ചു. എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐ രാജഅയ്യൻ, സിവിൽ പോലീസ് ഓഫീസർ ഷാജഹാൻ, ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർത്ഥിനികൾ, ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.
പോത്തൻകോട് പോലീസ് സ്റ്റേഷനിൽ ശാന്തിഗിരിയുടെ ലഹരി വിരുദ്ധ ക്ലബ്





0 Comments