തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ്, ഫോറസ്റ്റ്, ഫയർ ഫോഴ്സ് തുടങ്ങിയ പോലീസിതര വിഭാഗത്തിൽ നടന്ന പരേഡ് മത്സരത്തിൽ മോട്ടോർ വാഹന വകുപ്പിന് ഒന്നാം സമ്മാനം ലഭിച്ചു. തിരുവനന്തപുരത്തു നടന്ന സ്വതന്ത്ര്യ ദിന പരേഡിനോടനുബന്ധിച്ച് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചാണ് പരേഡ് മത്സരം നടന്നത്. പോലീസ് വിഭാഗവും പോലീസിതര വിഭാഗവും പ്രത്യേകമായാണ് പരേഡ് മത്സരം സംഘടിപ്പിച്ചത്. വിജയികളായ മോട്ടോർ വാഹന വകുപ്പ് ടീം മുഖ്യമന്ത്രിയിൽ നിന്നും ട്രോഫി സ്വീകരിച്ചു.
പോലീസിതര വിഭാഗത്തിൽ നടന്ന പരേഡ് മത്സരത്തിൽ മോട്ടോർ വാഹന വകുപ്പിന് ഒന്നാം സമ്മാനം





0 Comments