മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽ പെട്ട വൃദ്ധർക്ക് കട്ടിൽ വിതരണം ചെയ്തു. പ്രസിഡന്റ് വേങ്ങോട് മധു വിതരണോത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ വി.അജി കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
മംഗലപുരം ഗ്രാമ പഞ്ചായത്തിൽ വൃദ്ധർക്ക് കട്ടിൽ വിതരണം ചെയ്തു





0 Comments