/uploads/news/1260-IMG-20191220-WA0027.jpg
Local

മംഗലപുരത്തു 2020-21വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ്‌ യോഗം


മംഗലപുരം: 2020-21 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം മംഗലപുരം ഗ്രാമപഞ്ചായത്തിൽ എം.എസ്.ആർ ഓഡിറ്റോറിയത്തിൽ നടന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് വേങ്ങോട് മധുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ, ആരോഗ്യ വിദ്യാഭാസ ചെയർമാൻ വേണു ഗോപാലൻ നായർ, മെമ്പർമാരായ കെ.എസ്.അജിത് കുമാർ, കെ.ഗോപി നാഥൻ, വി.അജികുമാർ, സി.ജയ്മോൻ, എം.എസ്.ഉദയ കുമാരി, എസ്.സുധീഷ് ലാൽ, എൽ.മുംതാസ്, സിന്ധു.സി.പി, ജൂലിയറ്റ് പോൾ, എസ്.ആർ.കവിത, എ.അമൃത, തങ്കച്ചി ജഗന്നിവാസൻ, ലളിതാംബിക, ദീപാ സുരേഷ്, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, പ്ലാൻ കോഡിനേറ്റർ എസ്. ശ്യാം, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജെയിംസ്, ആസ്സൂത്ര സമിതി വൈസ് ചെയർമാൻ വേണുനാഥ്, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഇമ്പ്ലിമെന്റിങ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

മംഗലപുരത്തു 2020-21വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ്‌ യോഗം

0 Comments

Leave a comment