കഴക്കൂട്ടം: മത്സ്യക്കച്ചവടം നടത്തുന്ന വനിതകൾക്ക് കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വർഷത്തിലെ ഐസ് ബോക്സ് നൽകുന്ന പദ്ധതി, പഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ് ഐസ് ബോക്സ് നൽകി ഉത്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ റാഫേൽ ആൽബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ റൊളു ദോൻ, പഞ്ചായത്തംഗങ്ങളായ ജ്ഞാന സെൽവം, റീത്താ നിക്സൺ, അബ്ദുള്ള, ഹെലൻ ഫെർണാണ്ടസ്, ഷെമി, ഫിഷറീസ് ഓഫീസർ ദിലീപ്, അസിസ്റ്റൻറ് ഓഫീസർ അനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മത്സ്യക്കച്ചവടം നടത്തുന്ന വനിതകൾക്ക് ഐസ് ബോക്സുകൾ വിതരണം ചെയ്തു.





0 Comments