/uploads/news/1066-IMG-20191013-WA0004.jpg
Local

മുരുക്കുംപുഴ തോപ്പുമുക്ക് ജംങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് തെളിയിച്ചു


മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുരുക്കുംപുഴ തോപ്പുമുക്ക് ജംങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് തെളിയിച്ചു. പ്രസിഡന്റ് വേങ്ങോട് മധു, വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ, മുരുക്കുംപുഴ വാർഡ് മെമ്പർ എം. ഷാനവാസ്, വരിക്കുമുക്ക് വാർഡ് മെമ്പർ സിന്ധു സി. പി, ലാബ് നസീർ, അജിത കുമാരി, രഞ്ജിത് തുടങ്ങിയവർ സംസ്സാരിച്ചു.

മുരുക്കുംപുഴ തോപ്പുമുക്ക് ജംങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് തെളിയിച്ചു

0 Comments

Leave a comment