https://kazhakuttom.net/images/news/news.jpg
Local

ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിച്ചതിനെതിരെ ബി.ജെ.പി ഉപവാസം സംഘടിപ്പിക്കുന്നു


കഴക്കൂട്ടം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിച്ച ഇടതു സർക്കാരിനും, ഇടതു- കോൺഗ്രസ് വ്യാജ പ്രചരണങ്ങൾക്കുമെതിരെ ചെമ്പന്തി ഗുരുകുലത്തിന് മുൻവശത്ത് നാളെ (ജൂൺ/12) രാവിലെ 10 മണി മുതൽ 4 വരെ ബി.ജെ.പി ഉപവാസം സംഘടിപ്പിക്കുന്നു. രാവിലെ 11 മണിക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉപവാസം ഉദ്ഘാടനം ചെയ്യും. 4 മണിക്ക് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് സമാപനം നിർവ്വഹിക്കുമെന്ന് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡൻ്റ് അഡ്വ. ആർ.എസ്.രാജീവ് അറിയിച്ചു.

ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിച്ചതിനെതിരെ ബി.ജെ.പി ഉപവാസം സംഘടിപ്പിക്കുന്നു

0 Comments

Leave a comment