ആറ്റിങ്ങൽ: എ.സമ്പത്തിന്റെ വാമനാപുരം നിയമസഭാ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടന പരിപാടി ഇന്ന് രാവിലെ 08 ന് പാങ്ങോട് പഞ്ചായത്തിൽ പാങ്കാട് നിന്നും ആരംഭിക്കും. തുടർന്ന് മാമ്പഴവിള, കൊച്ചാലുംമൂട്, പാങ്ങോട്, ലെനിൻകുന്ന്, മാറനാട്, ഭരതന്നൂർ, ഈട്ടിമുക്ക്, മൂന്നുമുക്ക്, വട്ടക്കരിക്കകം, കാക്കാണിക്കര, മൈലമൂട്, പാപ്പനംകോട്, എന്നി വിടങ്ങളിലെ സ്വീകരണ ശേഷം പനങ്ങോട് വിശ്രമിക്കും. 3 മണി മുതൽ വേലൻകോണം, ദൈവപ്പുര, കൊച്ചുകരിക്കകം, സൂര്യകാന്തി, തെന്നൂർ, ഞാറനീലി, പെരിങ്ങമ്മല പഞ്ചായത്തിലെ ഓഫീസ് ജംഗ്ഷൻ, മുക്കാംതോട്, പാലോട്, തുടർന്ന് നന്ദിയോട് പഞ്ചായത്തിലെ ആശുപത്രി ജംഗ്ഷൻ, കുറുന്താളി, പച്ചക്കാട്, ചടച്ചിക്കരിക്കകം, ചോനൻവിള, പാലുവള്ളി, ചൂടൽ, ആനക്കുളം, പേരയം, കുടവനാട്, ആനക്കുഴി, വിളവീട്, നന്ദിയോട്, പച്ച, വട്ടപ്പൻകാട്, പച്ചമുടുമ്പ്, ഒമ്പതേക്കർ, പൗവ്വത്തൂർ, വലിയതാന്നിമൂട്, ഇളവട്ടം, കുറുപുഴ, വെമ്പ്, പച്ചമല, എന്നീ സ്ഥലങ്ങളിലെ പര്യടന ശേഷം ആലുംകുഴിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ എൽ ഡി എഫ് നേതാക്കൾ പ്രസംഗിക്കും.
സമ്പത്തിന്റെ പര്യടനം ഇന്ന് (10/04/2019) വാമനാപുരം മണ്ഡലത്തില്‍





0 Comments