/uploads/news/296-IMG_20190213_074726.jpg
Local

സായ് ഗ്രാമം സത്യസായ് കോളേജിൽ ഇന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


കഴക്കൂട്ടം: ബ്ലഡ് ഡോണേഴ്സ് കേരള തിരുവനന്തപുരം, ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇന്ന് (ഫെബ്രുവരി 13 ബുധനാഴ്ച) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സായ് ഗ്രാമം സത്യസായ് കോളേജിൽ വച്ച് ഈ വർഷത്തെ മൂന്നാമത്തെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക്, ബിഡികെ തിരുവനന്തപുരം. ഫോൺ: 99956 79203, 85890 40494.

സായ് ഗ്രാമം സത്യസായ് കോളേജിൽ ഇന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

0 Comments

Leave a comment